2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചേളാരി സ്വദേശി റിയാദിൽ നിര്യാതനായി

     റിയാദ്: മലയാളി റിയാദിൽ താമസസ്ഥലത്ത്​ നിര്യാതനായി. മലപ്പുറം ചേളാരി സ്വദേശി മേലോട്ടിൽ അബ്​ദുല്‍ അസീസ് (51) ആണ് റിയാദ് അതീഖയിൽ മരിച്ചത്​. അഹമ്മദ്, കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല, മക്കള്‍: ഇസ്​മാഈൽ, ശംസുദ്ദീന്‍, ജംഷീറ, ജസ്‌ല. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങി​​​െൻറ നേതൃത്വത്തിൽ നടന്നുവരുന്നു.
 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.