2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കു സ്വീകരണം നല്‍കി

 

അബുദാബി: എസ് കെ എസ് എസ് എഫ് അബുദാബി മലപ്പുറം ജില്ലാ മജ്‌ലിസുന്നൂര്‍ വാര്‍ഷിക ദുആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കും അബ്ദുസലാം ഫൈസി ഒളവട്ടൂരിന്നും അബുദാബി സുന്നി സെന്റര്‍ ചെയര്‍മാന്‍ ഡോ. അബ്ദുറഹ്മാന്‍ മൗലവി, അബ്ദുള്‍ ഖാദര്‍ ഒളവട്ടൂര്‍, അബ്ദുള്‍ കരീം മുസ്ല്യാര്‍, സാബിര്‍ മാട്ടൂല്‍,കബീര്‍ ഹുദവി, സജീര്‍ ഇരിവേരി എന്നിവര്‍ സ്വീകരണം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.