2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രതിരോധ മന്ത്രിയും കരസേന മേധാവിയും ലഡാക്ക് സന്ദര്‍ശിക്കും: സൈനിക കമാന്‍ഡുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും കരസേന മേധാവി എം.എം നാരാവ്‌നെയും  ലഡാക്കും ജമ്മുകശ്മീരും സന്ദര്‍ശിക്കും.ജൂലൈ 17, 18 തീയതികളിലാകും രാജ്‌നാഥ് സിങിന്റെ ലഡാക്ക്, ജമ്മു കശ്മീര്‍ സന്ദര്‍ശനം.

നിയന്ത്രണരേഖയ്ക്കടുത്തുള്ള പ്രദേശങ്ങളും രാജ്‌നാഥ് സിങ്‌ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ സംഘര്‍ഷം ലഘൂകരിക്കുക എന്നത് ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നാലാംഘട്ട സൈനികതല ചര്‍ച്ച ഇന്നലെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.