2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Gallery

മഴയൊന്ന് തിമിര്‍ത്തു പെയ്തപ്പോള്‍…

മഴയില്ല.. മഴയില്ലായെന്ന ആവലാതി കേട്ടെത്തിയ തുലാവര്‍ഷം അല്‍പ്പം ഗൗരവത്തില്‍ തന്നെ പെയ്തു. ഇതോടെ വറ്റിയ പുഴകള്‍ നിറഞ്ഞൊഴുകി. തോടുകളും റോഡുകളും ഒന്നായൊഴുകി. കാണാം സുപ്രഭാതം ഫോട്ടോഗ്രാഫര്‍ പി.പി അഫ്താബ് പകര്‍ത്തിയ ചിത്രങ്ങള്‍



ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries