2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വീണ്ടും മഴ; വീണ്ടും മല്‍സരം നിര്‍ത്തിവച്ചു

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യ – പാകിസ്താന്‍ മല്‍സരം മഴ കാരണം രണ്ടാമതും നിര്‍ത്തിവച്ചു. പാകിസ്താനെതിരേ ഇന്ത്യ  നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സ് നേടിയിരുന്നു. തുടര്‍ന്ന്‌  ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ 35 ഓവറില്‍  വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയ ശേഷമാണ് വീണ്ടും മഴ കാരണം കളി നിര്‍ത്തിവച്ചത്.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ 305 റണ്ണുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നേരത്തേ മഴ കാരണം മല്‍സരം നിര്‍ത്തിവച്ചത്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News