2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘അജ്ഞതയേക്കാള്‍ അപകടമാണ് അഹങ്കാരം’; കേന്ദ്രത്തിനെതിരെ ഐന്‍സ്റ്റീനെ ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയപ്പെട്ടതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തെ വിമര്‍ശിച്ചത്.

‘അജ്ഞതയേക്കാള്‍ അപകടമാണ് അഹങ്കാരം’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ലോക്ക്ഡൗണില്‍ സാമ്പത്തിക രംഗം തകരുകയും കൊവിഡ് മരണങ്ങള്‍ ഉയരുകയും ചെയ്യുന്ന ഗ്രാഫ് വീഡിയോയും ഇതോടൊപ്പം ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.