2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കണ്ണ് നിറച്ച് കാണുക, നട്ടപ്പാതിരക്ക് സ്ട്രക്ചറിലേറി സമരവേദിയിലേക്ക് റഈസ് ഹിദായയും…

 

കോഴിക്കോട് ; ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലിസ് നടത്തിയ നരനായാട്ടിലെതിരെ കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധിക്കാനെത്തിയവര്‍ക്കിടയിലേക്ക് സ്ട്രക്ചറിലേറി പൂര്‍ണമായും കിടപ്പിലായ റഈസ് ഹിദായയെത്തി. പാതിരാത്രി 12 മണിക്കാണ് റയില്‍വേ സറ്റേഷനില്‍ നടന്ന പ്രതിഷേധത്തിലേക്ക് റഈസ് വന്നത്. ശരീരം പൂര്‍ണമായും തളര്‍ന്ന റഈസ് സാമൂഹ്യപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.