2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പുത്തുമലയില്‍ പ്രളയകാലത്തേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

 

കല്‍പറ്റ: ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്ന പുത്തുമലയില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രദേശത്തോട് ചേര്‍ന്ന പുഴയ്ക്കരികിലാണ് ശാരീരഭാഗങ്ങള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായ 5 പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്താനായിരുന്നില്ല.രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്താണ് ശരീരാവശിഷ്ടങ്ങള്‍.ദുരന്തത്തില്‍പ്പെട്ടവരുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.പുത്തുമലക്ക് സമീപം ഏലവയല്‍ പുഴക്ക് സമീപത്താണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അധികൃതര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.