2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എസ്.ഐ സെലക്ഷന്‍ പരീക്ഷ എഴുതുന്നവര്‍ക്ക് സൗജന്യ പരീശീലനം

 

നിയമപാലനവും സമാധാന വാഴ്ചയുമാണോ നിങ്ങളുടെ മേഖല?
കുറ്റാന്വേഷണവും ഫോറന്‍സിക് തെളിവും നിങ്ങളെ ത്രില്ലടിപ്പിക്കുന്നുണ്ടോ?

ഈ വര്‍ഷത്തെ പി.എസ്.സിയുടെ എസ്.ഐ സെലക്ഷന്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനവും പരീശീലനവും റസിഡന്‍ഷ്യല്‍ രൂപത്തില്‍ സൗജന്യമായി നല്‍കുന്നു.ഇഖ്‌റ ഫൗണ്ടേഷന്‍ MAGICS (Ma’din Gate for Civil Service) മായി സഹകരിച്ചാണ് പരിശീലനം ഒരുക്കുന്നത്.

സെലക്ഷന്‍ പരീക്ഷയിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ,കായികക്ഷമതയുള്ള 15 പേര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.2020 മാര്‍ച്ച് പകുതി മുതല്‍ പരീക്ഷ വരെ നീണ്ട് നില്‍ക്കുന്ന മൂന്ന് മാസത്തെ മുഴു സമയ പരിശീലനമായിരിക്കും നല്‍കപ്പെടുക.

പ്രത്യേകതകള്‍:
ഭക്ഷണ താമസ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും സൗജന്യം.
മികച്ച പരിശീലകരുടെ സേവനം.ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകള്‍
ദിവസവും ടെസ്റ്റ് പേപ്പറുകള്‍.
സെല്‍ഫ് പ്രിപ്പറേഷന് ലൈബ്രറി സൗകര്യം
ഫിസിക്കല്‍ ട്രൈനിംഗ് സൗകര്യം
പരിശീന കാലയളവില്‍ പ്രത്യേകമായ ധാര്‍മ്മിക ശിക്ഷണം.

യോഗ്യത:
ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ച ടക പരീക്ഷക്ക് അപേക്ഷിച്ചവരായിരിക്കണം.

പി.എസ്.സി പരീക്ഷകളില്‍ കഴിവ് തെളിയിച്ചവരായിരിക്കണം

താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്‌ററര്‍ ചെയ്യുക:
https://bit.ly/389tS54

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
+91 94473 84499

 ICRA in collaboration with MAGICS (Ma’din Gate for Civil Service) Malappuram.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.