2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജനങ്ങള്‍ക്ക് മുന്നില്‍ സത്യം പറയാത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി

 

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് മുന്നില്‍ സത്യം പറയാത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ജനങ്ങളെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

പ്രതിഷേധിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചുമര്‍ത്തുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. ജാര്‍ഖണ്ഡിലെ പാക്കുറില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കായിരുന്നു പ്രിയങ്കാ ഗാന്ധി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.