2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

രാഷ്ട്രപതി ചൊവ്വാഴ്ച ഗോവയില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചൊവ്വാഴ്ച ഗോവ സന്ദര്‍ശിക്കും. ഗോവ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനത്തില്‍ രാഷ്ട്രപതി പങ്കെടുക്കും.

26 നു തെലങ്കാനയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി ഹൈദരാബാദില്‍ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ ശതവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ഇഫ്‌ളുവിന്റെ ബിരുദദാന സമ്മേളനത്തേയും അഭിസംബോധന ചെയ്യും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.