
#ഇര്‍ഫാന പി. കെ
ത്വക്കും പ്രതിരോധവും: ത്വക്കിന്റെ ബാഹ്യാവരണമായ കെരാറ്റിന്‍ അണുക്കളെ തടയുു. ത്വക്കിലെ സ്രവങ്ങള്‍ അണുനാശിനിയായി പ്രവര്‍ത്തിക്കുു.
ലിംഫോ സൈറ്റുകള്‍: രോഗാണുക്കളുടെ പ്രവര്ത്തനഫലമായുണ്ടാകു ആന്റിജനെതിരെ ആന്റിബോഡി നിര്മിക്കുു.
രക്തം ക’പിടിക്കുതും ഒരു തന്ത്രം
ത്രോംബോസൈറ്റുകളെ് വിളിക്കു പ്ലേറ്റ്ലറ്റുകള്‍ക്ക് പത്തു ദിവസം വരെയാണ് പരമാവധി ആയുസ്സ്. മജ്ജയിലെ മെഗാകാരിയോസൈറ്റ് എ കോശമാണ് പ്ലേറ്റ്ലറ്റുകളുടെ ഉല്‍ഭവ കേന്ദ്രം. ത്രോംബോപ്ലാസ്റ്റിനോജന് എ പദാര്‍ഥമുപയോഗിച്ച് പ്ലേറ്റ്ലറ്റുകള്‍ രക്തം ക’പിടിക്കാന്‍ സഹായിക്കുു. പ്ലേറ്റ്ലറ്റുകളുടെ കോശങ്ങളിലാണ് ഇവ അടങ്ങിയിരിക്കുത്. അത്യാവശ്യസാഹചര്യങ്ങളില്‍ കോശഭിത്തി തകര്‍ത്ത് ഈ പദാര്‍ഥം രംഗത്തെത്തുു. ഹീമോസ്റ്റാസിസ് എാണ് ഇങ്ങനെ രക്തം ക’ പിടിക്കു രീതിക്ക് പറയുത്. അടിയന്തിര ഘ’ങ്ങളില്‍ രംഗത്ത് വരു ത്രോംബോപ്ലാസ്റ്റിനോജന് രക്തത്തിലെ പ്ലാസ്മയുമായി പ്രതിപ്രവര്‍ത്തിച്ച് ത്രോംബോപ്ലാസ്റ്റിനായി മാറുു. പിീട് പ്ലാസ്മയിലുള്ള പ്രോത്രോംബിന്‍ എ എന്സൈമുമായി ചേര്‍് ത്രോംബിന് ആയിമാറുു. ത്രോംബിന് രക്തത്തിലുള്ള ഫൈബ്രിനോജനെ ഫ്രൈബിന് വലരൂപത്തിലായി മാറുു. ഈ വലകളാണ് മുറിവിനെ മൂടി രക്തവാര്‍ച്ചയെ ചെറുക്കുത്. ത്രോംബിന്റെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തു ഫൈബ്രിനോജന്‍ വിറ്റാമിന്‍ കെയുടെ സഹായത്തോടെ കരളിലാണ് ഉല്പ്പാദിപ്പിക്കപ്പെടുത്.
ഫാഗോസൈറ്റോസിസ്
ന്യൂട്രോഫില്‍, മോണോസൈറ്റ് തുടങ്ങിയ ശ്വേതരക്താണുക്കള്‍ക്ക് രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കാന്‍ കഴിയും. ഈ പ്രവര്‍ത്തനത്തെ ഫാഗോസൈറ്റോസിസ് എാണ് വിളിക്കുത്. അബ്സൊണൈസേഷന് എ പ്രക്രിയ കൂടി നമ്മുടെ കോശങ്ങള്‍ നടപ്പിലാക്കാറുണ്ട്. രോഗാണുക്കളെ നിശ്ചലമാക്കി ഫോഗോസൈറ്റോസിസിന് സൗകര്യമൊരുക്കുതാണിത്.
സ്വയംപ്രതിരോധ വൈകല്യം: ശരീരത്തിലെ കോശങ്ങളെ ശത്രുക്കളായിക്കണ്ട് (ആന്റിജന്‍) ലിംഫോ സൈറ്റുകള്‍ ആക്രമണം അഴിച്ചു വിടു പ്രവര്‍ത്തനമാണ് സ്വയം പ്രതിരോധ വൈകല്യം
വാക്സിനുകള്‍
കൃത്രിമ പ്രതിരോധ മാര്‍ഗ്ഗമാണിത്. രോഗക്ഷമത ഇല്ലാത്തവയോ, ജീവനുള്ളവയോ ആയ രോഗാണുക്കളോ, സൂക്ഷ്മജീവികളില്‍ നി് വേര്‍തിരിച്ചെടുക്കു വിഷവസ്തുക്കള്‍ എിവയുപയോഗിച്ച് വാക്സിന് നിര്മിക്കുു.
എറിത്രോ ‘ാസ്റ്റോസിസ് ഫീറ്റാലിസ്: നെഗറ്റീവ് ‘ഡ് ഗ്രൂപ്പുള്ള സ്ത്രീ, പോസിറ്റീവ് ‘ഡ് ഗ്രൂപ്പുള്ള പുരുഷനും ജനിക്കു രണ്ടാമത്തെ കുഞ്ഞിനെ ബാധിക്കു ആര്.എച്ച് ഘടക സംബന്ധമായ രോഗാവസ്ഥയാണിത്.
സസ്യങ്ങളിലെ പ്രതിരോധങ്ങള്‍: ഘടനാതലം പുറം തൊലി, ക്യൂ’ിക്കിള്‍, മെഴുക്, ലിഗ്നിന്‍
രാസവസ്തുക്കള്‍: ആല്‍ക്കലോയ്ഡ്, ടാനിന്, ഫിനോള്‍, റെസിന്‍
വിത്തില്‍ അടങ്ങിയി’ുള്ളവ: ആന്റി ഫംഗല്‍ പെപ്റ്റേഡ്
രോഗ നിര്‍ണയോപാധികള്‍
സി.ടി.സ്കാന്‍ (കമ്പ്യൂ’ഡ് ടോമോഗ്രാഫി)
സി.ടി.സ്കാനിംഗില്‍ 360 ഡിഗ്രിയിലുള്ള വ്യത്യസ്ത കോണുകളില്‍ നിുള്ള ചിത്രം ലഭിക്കും. എക്സറേ ട്യൂബും ഡിറ്റക്റ്ററും ശരീരത്തിന് ചുറ്റും കറങ്ങി എക്സറേ രശ്മികള്ക്കുണ്ടാകു ബലക്ഷയം കണക്കാക്കിയാണ് സ്കാനിങ് ചിത്രം ലഭിക്കുത്.
ആന്‍ജിയോഗ്രാഫി: രക്തധമനിയുടെ ചിത്രമെടുക്കു രീതിയാണ് ആന്‍ജിയോഗ്രാഫി.
ഇ.ഇ.ജി (ഇലക്ട്രോ എന്സെഫലൊഗ്രാം): മസ്തിഷ്ക്കത്തിലെ ന്യൂറോണുകള്‍ സൃഷ്ടിക്കു വിദ്യുത് സിഗ്നലുകള്‍ രേഖപ്പെടുത്തു വൈദ്യപരിശോധനാരീതിയാണ് ഇ.ഇ.ജി.
ഇ.സി.ജി (ഇലക്ട്രോ കാര്ഡിയൊ ഗ്രാം): ഹൃദയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെ’ വിദ്യുത് സിഗ്നലുകള്‍ അള് രേഖപ്പെടുത്താനുപയോഗിക്കുതാണ് ഇ.സി.ജി. ഹൃദയ സംബന്ധമായ സാരവും നിസ്സാരവുമായ വ്യതിയാനങ്ങളെക്കുറിച്ച് ഇവ മുറിയിപ്പുകള്‍ നല്കുു.
എം.ആര്.ഐ (മാഗ്നറ്റിക് റിസോണന്‍സ് ഇമേജിങ്): ശക്തമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് സ്കാനിങ് സാധ്യമാക്കുത്. 0.2 ടെസ്ല മുതല്‍ 2 ടെസ്ല വരെ ശക്തിയുള്ള കാന്തിക മണ്ഡലമാണ് ഇവയില്‍ ഉപയോഗിക്കുക. രോഗിയെ ഈ കാന്തിക മേഖലയിലേക്ക് കടത്തിവി’് (മാഗ്നറ്റിക് കുഴല്‍) റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ കടത്തിവിടുതോടുകൂടി കാന്തികമേഖലയിലും കോശങ്ങളിലെ പ്രോ’ോണുകളിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങും. ശരീരത്തിലെ ഹൈഡ്രജന്‍ ആറ്റങ്ങള്‍ മെഷീനിന്റെ കാന്തികമണ്ഡലത്തില്‍ അണിനിരക്കും. ഇവയില്‍ ദിശതെറ്റിനില്ക്കു അപൂര്‍വം പ്രോ’ോണുകള്‍ റേഡിയോ ഫ്രീക്വന്‍സിയില്‍ നി് ഊര്‍ജ്ജം സ്വീകരിച്ച് കറങ്ങാന്‍ തുടങ്ങും. റേഡിയോ ഫ്രീക്വന്‍സി നിര്ത്തുതോടെ ഇവ പഴയ രൂപത്തിലാകും. ഈ സമയം പ്രോ’ോണുകള്‍ പുറത്തുവിടു ഊര്‍ജ്ജത്തെ കാന്തങ്ങള്‍ സ്വീകരിച്ച് കമ്പ്യൂ’റിന് കൈമാറും.
എക്കോ കാര്‍ഡിയോഗ്രാം(ടെസ്റ്റ്): ജന്മനാലുള്ള ഹൃദയവൈകല്യങ്ങളെയും ഹൃദ്രോഗാവസ്ഥയും ഈ പരിശോധന വഴി സാധ്യമാക്കാം. അല്‍ട്രാസൗണ്ട് തരംഗങ്ങള്സൃഷ്ടിച്ചെടുത്ത് ശേഷം ശബ്ദത്തിന്റെ ഡോപ്ലര്‍ പ്രതിഭാസം ഉപയോഗപ്പെടുത്തുകയാണ് ഈ ടെസ്റ്റില്‍ ചെയ്യുത്.
അള്‍ട്രാസൗണ്ട് ടെസ്റ്റ്: ശബ്ദ തരംഗങ്ങളുടെ പ്രതിഫലന ശേഷി ഉപയോഗപ്പെടുത്തി രോഗ നിര്‍ണയം സാധ്യമാക്കുകയാണ് അള്‍ട്രാസൗണ്ട് ടെസ്റ്റിലൂടെ ചെയ്യുത്.
ആയുര്‍വേദം
ഭാരതീയ ചികിത്സാരീതിയാണ് ആയുര്‍വേദം. ചികിത്സാരീതിയെതിനോടൊപ്പം സമ്പൂര്‍ണ ആരോഗ്യ സംരക്ഷണ രീതികൂടിയാണ് ഇത്. അഥര്‍വ്വവേദത്തിന്റെ ഉപവേദമായി കണക്കാക്കു ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളായി അറിയപ്പെടുത് ചരകന്‍,സുശ്രുതന്,വാഗ്ഭടന് എിവരാണ്. വാതം, പിത്തം, കഫം എിവയാണ് ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍. ഇവയനുസരിച്ചാണ് രോഗനിര്‍ണയവും ചികിത്സയും നിര്‍ദ്ദേശിക്കുത്.
ഹോമിയോപ്പതി
ജര്‍മന്‍ ഭിഷഗ്വരന് സാമുവല്‍ ഹനിമാനാണ് ഹോമിയോപ്പതി ചികിത്സാസമ്പ്രദായം രൂപപ്പെടുത്തിയത്. ജര്‍മനി, ഇന്ത്യ, ബ്രി’, അമേരിക്കന്‍ ഐക്യനാടുകള്‍ എിവിടങ്ങളിലാണ് ഹോമിയോപ്പതി പ്രചാരത്തിലുള്ളത്. ബ്രി’ീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചികിത്സാ രീതിയാണിത്. രോഗങ്ങള്ക്് കാരണം ജീവശക്തിയുടെ അസന്തുലിതാവസ്ഥയാണെ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഹനിമാന്‍ ഹോമിയോപ്പതി ചികിത്സ ആരംഭിച്ചത്. സദൃശം സദൃശത്തെ സുഖപ്പെടുത്തുു എ സിദ്ധാന്തവും ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങിയി’ുണ്ട്. രോഗത്തിനല്ല രോഗിയെയാണ് ഹോമിയോപ്പതിയില്‍ ചികിത്സിക്കുത്.
സിദ്ധവൈദ്യം
സിദ്ധി,സിദ്ധം എീ തമിഴ്വാക്കുകളില്നിാണ് സിദ്ധമെ പേരിന്റെ വരവ്. തമിഴ് ഋഷിവര്യന്മാരാണ് ഈ ചികിത്സാരീതിയുടെ ഉപജ്ഞാതാക്കള്‍. അഗസ്ത്യമുനിയാണ് സിദ്ധവൈദ്യത്തിന്റെ പിതാവ്. വൈദ്യം,വാതം,യോഗം,ജ്ഞാനം എിവയാണ് ഈ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍
യൂനാനി
തെക്കേഏഷ്യയില് പ്രചാരത്തിലുള്ള ഒരു പാരമ്പര്യ ചികിത്സാരീതിയാണിത്. യൂനാനി എ പദം ഗ്രീക്കില്നിാണ് ഉല്ഭവിച്ചത്. ഗ്രീക്ക് ഭാഷയില്‍ യൂന്‍ എ പദത്തിന് ഗ്രീസ് എാണര്ഥം. ഗ്രീക്ക് ഭിഷഗ്വരന് ഹിപ്പോക്രാറ്റസിന്റെ ചതുര്‍ഭൂത ദോഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനങ്ങളും റോമന്‍ ഭിഷഗ്വരന് ഗാലന്, ഇബ്നുസീന (അവിസെ) എിവരുടെ ഗവേഷണ നിരീക്ഷണങ്ങളുമാണ് യൂനാനിയുടെ വളര്‍ച്ചയ്ക്കു പിില്. അറേബ്യന്‍, പേര്‍ഷ്യന്‍ ഭിഷഗ്വരന്മാരാണ് യൂനാനിയെ ഒരു ചികിത്സാ രീതിയായി വളര്‍ത്തിയെടുത്തത്.
പ്രകൃതിചികിത്സ
ഡോ ഐസക് ജിങ്സ്, റസ്സല്‍ താങ്കര്ത്രാള്, ഫാ.സിര്വസ്സര് ഗ്രഹാം, അഡോള്‍ഫ് ജസ്റ്റിന്, ജോ എച്ച് ടില്‍ഡ, ആര്‍നോള്‍ഡ് റിക്ലി, വിന്‍സെന്റ്
പ്രസ്നിറ്റ്സ് തുടങ്ങിയ നിരവധി വ്യക്തികളിലൂടെയാണ് പ്രകൃതി ചികിത്സയുടെ വളര്‍ച്ചയുണ്ടായത്. ഗാന്ധിജിയാണ് ഇന്ത്യയില്‍ പ്രകൃതി ചികിത്സയ്ക്ക് പ്രാചാരം നല്‍കിയത്. കേരളത്തില്‍ ഇവ അറിയപ്പെടുത് കൂനി ചികിത്സയെ പേരിലാണ്. പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് ജീവിച്ച് രോഗത്തെ പ്രതിരോധിക്കുകയും രോഗത്തെ പ്രകൃതിഘടകങ്ങളായ വായു, ജലം, മണ്ണ്, സൂര്യപ്രകാശം എിവയുപയോഗിച്ച് അതിജീവിക്കുകയും ചെയ്യുകയെതാണ് ഈ ചികിത്സാവിധിയുടെ അടിസ്ഥാനം.
റെക്കി
മികാവോ ഉസൂയി എ ഡോക്ടര്‍ വികസിപ്പിച്ചെടുത്ത ഔഷധരഹിത ചികിത്സാസംവിധാനമാണ് റെക്കി. ജപ്പാന് ഭാഷയിലെ റെ, കി എീ പദങ്ങള്‍ ചേര്‍ാണ് റെക്കി എ വാക്കിന്റെ വരവ്. റെ എാല്‍ പ്രപഞ്ചത്തിന്റേത് എാണര്ഥം. കി എാല്‍ ജീവോര്‍ജ്ജവും .ഊര്‍ജ്ജ ചികിത്സയായും സ്പര്‍ശ ചികിത്സയായും ഇവ അറിയപ്പെടുു. മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് റെക്കിയില് ചികിത്സ നടത്തുത്.
രക്തനിവേശനം
രക്തമോ രക്തഘടകങ്ങളോ ഒരുവ്യക്തിയില്നി് മറ്റൊരു വ്യക്തിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുതാണ് രക്തനിവേശനം. ജീവന് രക്ഷാഘ’ങ്ങളില്‍ രക്തം മറ്റൊരാള്‍ക്ക് നല്കുതിനെ രക്തദാനമൊണ് വിളിക്കുത്. തുടര്‍ച്ചയായ പുനര്‍നിര്‍മ്മാണം നടക്കുതിനാല്‍ രക്തദാനം ശരീരത്തെ ബാധിക്കുില്ല. ആറുമാസത്തിലൊരിക്കല്‍ 300 മി.ലി രക്തമാണ് ദാതാവില്നിു സ്വീകരിക്കുത്. ശരീരത്തില്‍ നി് രണ്ട് ലിറ്ററിലേറെ രക്തം നഷ്ടപ്പെടാനിടയായാല് അത് ഗുരുതരാവസ്ഥയിലേക്കെത്തിക്കും.
ആര്‍ക്കൊക്കെ സ്വീകരിക്കാം
ഒ ഗ്രൂപ്പ് രക്തം എല്ലാവര്ക്കും നല്‍കാവുതാണ്. ഇവയെ സാര്‍വത്രിക ദാതാവ് എാണ് വിളിക്കുത്.എ.ബി ഗ്രൂപ്പുകാര്ക്കാവ’െ എല്ലാ ഗ്രൂപ്പുകാരുടേയും രക്തം സ്വീകരിക്കാം. ഇതിനാല്‍ ഇവരെ സാര്‍വ്വത്രിക സ്വീകര്‍ത്താവ് എ് വിളിക്കുു. എ. ഗ്രൂപ്പുകാര്‍ക്ക് എ, ഒ എീ ഗ്രൂപ്പുകള്‍ സ്വീകരിക്കാം. ബി ഗ്രൂപ്പുകാര്‍ക്ക് ബി.ഒ എിവ അനുയോജ്യം. എ.ബി ഗ്രൂപ്പുകാര്‍ക്ക് എ, എ.ബി, ബി, ഒ എിവയും ഒ ഗ്രൂപ്പുകാര്‍ക്ക് ഒ ഗ്രൂപ്പും സ്വീകരിക്കാം.