2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

സര്‍ക്കാരിന്റെ പശുനയത്തെ വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ തകര്‍ക്കുന്നവരാണെന്ന് നരേന്ദ്ര മോദി

 

മഥുര: പശു നയത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ തകര്‍ക്കുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഥുരയില്‍ ദേശീയ മൃഗ രോഗ നിയന്ത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

‘ചില ആളുകള്‍ ഓം, പശു എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ രാജ്യം 16-ാം നൂറ്റാണ്ടിലാണെന്ന് നിലവിളിക്കും. അത്തരം ആളുകള്‍ രാജ്യത്തെ നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്’- മോദി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.