2020 January 20 Monday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

നോട്ട് നിരോധനം രാത്രിയാക്കിയത് എന്തിനാണെന്നു മനസിലായി, ഇരുട്ടത്ത് ബ്ലാക്ക്മണി വെളുപ്പിക്കാനാവില്ലല്ലോ: മോദിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

 

കാര്‍മേഘം ഉള്ളപ്പോള്‍ വ്യോമാക്രമണം നടത്തുന്നത് റഡാറുകളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ നല്ലതാണെന്ന് താന്‍ സൈന്യത്തോട് നിര്‍ദേശിച്ചെന്ന പരാമര്‍ശത്തില്‍ കുരുങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. എല്ലാ ഫെയ്‌സ്ബുക്ക് പേജുകളിലും വാട്‌സ്ആപ്പുകളിലും മോദിയെ ട്രോളുന്ന പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.


Read more at: കാര്‍മേഘം ഉള്ളപ്പോള്‍ വ്യോമാക്രമണം നടത്താന്‍ പറഞ്ഞത് തന്റെ ചിന്തയിലുദിച്ച ആശയം


നോട്ട് നിരോധനം രാത്രിയാക്കിതിന്റെ കാരണം ഇപ്പോള്‍ പിടികിട്ടിയെന്നാണ് ഒരു പോസ്റ്റ്. രാത്രിയല്ലേ, ഇരുട്ടല്ലേ.. അതാവുമ്പോള്‍ ബ്ലാക്ക്മണി വൈറ്റ് ആക്കി മാറ്റാന്‍ ആവില്ലല്ലോയെന്നാണ് ഒരാളുടെ കമന്റ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.