2017 June 22 Thursday
ആദര്‍ശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും മറക്കുമ്പോള്‍ മാത്രമാണ് പരാജയം ഉണ്ടാകുന്നത്
ജവഹര്‍ലാല്‍ നെഹ്‌റു

ന്യുക്ലിയര്‍ മെഡിസിന്‍ പുതിയ സാധ്യത

ആരോഗ്യരംഗത്ത് ഏറ്റവും നൂതനമായ കണ്ടെത്തലുകളിലൊന്നായ ന്യൂക്ലിയര്‍ മെഡിസിനില്‍ വരുംകാലങ്ങളില്‍ അനന്തമായ സാധ്യതകളാണുള്ളത്.

റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ഉപയോഗിച്ച് രോഗനിര്‍ണയം സാധ്യമാക്കുകയാണ് ന്യുക്ലിയര്‍ മെഡിസിന്റെ രീതി. ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ്, ന്യൂക്ലിയര്‍ ഫാര്‍മസിസ്റ്റ് തുടങ്ങിയവരുടെ സേവനവും ഈ രംഗത്ത് ആവശ്യമാണ്.

മണിപ്പാല്‍ അക്കാദമി ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ്

ബി.എസ്.സി.ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി (പ്ലസ്ടു തലത്തില്‍ സയന്‍സ് വിഷയം പഠിച്ചവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം)

http://manipal.edu

ഹോമിഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റേഡിയോ ഐസോടോപ്പ് ടെക്‌നിക്

യോഗ്യത: കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, മൈക്രോ ബയോളജി, ലൈഫ് സയന്‍സ്, ബയോഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ ബി.എസ്.സി.ഡിഗ്രി

http://www.hbni.ac.in


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.