2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ സമര്‍പ്പണം 29ലേക്ക് നീട്ടി, ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം

 

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആരംഭിക്കുന്നത് ഈ മാസം 29ലേക്ക് നീട്ടി. ലോക്ഡൗണ്‍ സാഹചര്യത്തില്‍ വിജ്ഞാപന നടപടി വൈകിയതിനെ തുടര്‍ന്നാണ് നാളെ തുടങ്ങാനിരുന്ന അപേക്ഷ സമര്‍പ്പണം നീട്ടിയത്. ആഗസ്റ്റ് 14 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ സമയം നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.