2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ശശിക്കെതിരായ ആരോപണം സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നം: കാനം

കോഴിക്കോട്; സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരായ ആരോപണം പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമാണെന്ന് സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.എം ഇതേ പറ്റി അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ പോലിസില്‍ പരാതിപ്പെടാനുള്ള നിയമം ഇവിടെയുണ്ട്. ഇത് അനുസരിക്കാതെ സ്വന്തം പാര്‍ട്ടിയില്‍ പരാതി നല്‍കുകയാണ് സ്ത്രീ ചെയ്തിരിക്കുന്നതെന്നും കാനം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.