2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പി.കെ.പാറക്കടവിന്റെ കഥകള്‍ വീണ്ടും അറബിയില്‍

ലണ്ടന്‍ ; ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ അറബി അല്‍ജദീദ് എന്ന പത്രത്തില്‍ പി.കെ.പാറക്കടവിന്റെ പത്തൊമ്പത് കഥകളുടെ മൊഴിമാറ്റം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇ.കെ.റശീദ് വാഫിയാണ് ഇവ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്.പ്രശസ്ത ഫലസ്തീനിയന്‍ കവി നജ് വാന്‍ ദര്‍വീഷ് കള്‍ച്ചറല്‍ എഡിറ്ററായ അല്‍ അറബി അല്‍ജദീദില്‍ മുമ്പും പാറക്കടവ് കഥകളുടെ മൊഴിമാറ്റം വന്നിട്ടുണ്ട്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.