2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

ഇന്ധന വില പത്തു ദിവസത്തിനിടെ ഒരു രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പത്താം ദിവസം ഇന്ധന വില കുറഞ്ഞു. ഇന്നു പെട്രോളിന് 22 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തിനിടെ ആകെ ഒരു രൂപയുടെ കുറവാണ് ഉണ്ടായത്.

കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം ഉയര്‍ന്ന ഇന്ധനവിലയില്‍ അടുത്തിടെയാണ് ചെറുതായെങ്കിലും കുറവുണ്ടായത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.