2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പെരിയ ഇരട്ടക്കൊല: സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ വിമര്‍ശം

 

കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തത നടപടിക്കെതിരേയാണ് അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിവയ്ക്കാനാകില്ലെന്നും ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ ഡിജിപിയുടെ ഓഫീസിന് വീഴ്ച പറ്റിയതായും കോടതി ചൂണ്ടിക്കാട്ടിയത്.
ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഡിജിപിയോ എഡിജിപിയോ തന്നെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News