2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പഴകിയ ഭക്ഷണ സാധനങ്ങള്‍

ആര്‍. ജിഷി

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി എന്ന വാര്‍ത്തകള്‍ നിത്യവും പത്രത്താളുകളില്‍ കാണുന്നു. എന്നാല്‍ ഇത്തരം ഹോട്ടലുകള്‍ വീണ്ടും ഇതേ രീതി തന്നെ പിന്തുടരുന്നു. പഴകിയ ഭക്ഷണ സാധനങ്ങളും മായം ചേര്‍ത്ത പദാര്‍ഥങ്ങളും നമുക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത്തരം ഹോട്ടലുകളുടെ ലൈസന്‍സ് എന്നന്നേക്കുമായി റദ്ദാക്കി മറ്റ് ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ നടപടി ഉണ്ടാവണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News