2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

പാരിസില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു

പാരിസ്: പാരിസിലെ തിരക്കേറിയ നഗരത്തിലെ ഹോട്ടലില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്‌. ഇതില്‍ പത്ത് പേരുടെ നിലഗുരുതരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹോട്ടല്‍ പരിസരത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഹെലിക്കോപ്റ്റര്‍ വഴി തീ അണച്ചു. പാരിസ് ഗവണ്‍മെന്റിന്റെ സാമ്പത്തിക നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ്‌ ഇത്തരമൊരു പൊട്ടിത്തെറി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.