2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പരവൂര്‍ ദുരന്തം: കുറ്റപത്രം ജൂലൈ ആദ്യം

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ജൂലൈ ആദ്യം പരവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് എസ്.പി ജി.ശ്രീധരന്‍ കലക്ടറേറ്റിലെത്തി കലക്ടര്‍ എ.ഷൈനാമോളില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തു.
വെടിക്കെട്ടില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം പൊലിസിനാണെന്നും കലക്ടര്‍ പറഞ്ഞു. മല്‍സവെടിക്കെട്ടിനോ ആചാര വെടിക്കെട്ടിനോ ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ലെന്നും കലക്ടര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News