2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Gallery

പാമിര്‍ താഴ്‌വരയിലെ ഇടയ ജീവിതങ്ങള്‍…

വടക്കന്‍ പാകിസ്താനിലെ കരകോറം പ്രവിശ്യക്കു സമീപം ചേര്‍ന്നു കിടക്കുന്ന ഷിംഷാല്‍ താഴ്‌വര ആട്ടിടയരുടെ മരുപ്പച്ചയാണ്.

ആടുകളെയും തെളിച്ച് നീങ്ങുന്ന സംഘത്തിന്റെ കാഴ്ച താഴ്‌വരക്ക് മനോഹാരിത വര്‍ധിപ്പിക്കുന്നു. തങ്ങളുടെ ആടുകളെയും നയിച്ച് യാത്ര തുടരുന്ന പാമിര്‍ താഴ്‌വരയിലെ വിശേഷങ്ങള്‍ കാണാം….

                                                                                                                                                ചിത്രങ്ങല്‍ക്ക് കടപ്പാട്: അല്‍ജസീറ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries