2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ത്യ ഏപ്രില്‍ 16നും 20 നും ഇടയില്‍ ആക്രമണം നടത്തിയേക്കുമെന്ന് പാകിസ്താന്‍

 

ന്യൂഡല്‍ഹി: ഏപ്രില്‍ 16 നും 20 നും ഇടയില്‍ ഇന്ത്യ പാകിസ്താനെ അക്രമിച്ചേക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇതു സംബന്ധിച്ച് വിശ്വാസ യോഗ്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്ര സഭയിലെ അമേരിക്ക ഉള്‍പ്പടെ അഞ്ച് സ്ഥിര അംഗങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.