2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇന്ത്യ ചര്‍ച്ചയ്ക്കുള്ള അവസരം കളഞ്ഞുവെന്ന് പാകിസ്താന്‍

ഇസ്‌ലാബാദ്: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഇന്ത്യ കളഞ്ഞുവെന്ന വാദവുമായി പാകിസ്താന്‍. അര്‍ഥപൂര്‍ണമായ എല്ലാ ചര്‍ച്ചകള്‍ക്കുമുള്ള അവസരങ്ങള്‍ ഇന്ത്യ കളഞ്ഞുവെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള നിര്‍ദേശങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും സര്‍താജ് അസീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News