2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാരിസ് വിമാനത്താവളത്തില്‍ വെടിവെയ്പ്പ്: അക്രമിയെ വെടിവെച്ചുകൊന്നു

പാരിസ്: പാരിസിലെ ഒര്‍ലി വിമാനത്താവളത്തില്‍ വെടിവെയ്പ്പ്. സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചയാളെ ഫ്രഞ്ച് പൊലിസ് വെടിവെച്ചുകൊന്നു.

സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് വിമാനത്താവളത്തിൽ പൊലിസ് തെരച്ചിൽ നടത്തുകയാണ്. സംഭവങ്ങളെ തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഫ്രാന്‍സില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് പൊലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News