2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ധര്‍മടം ബീച്ച് ഫര്‍സാന മന്‍സിലില്‍ ഹംസയുടെ ഭാര്യ ആസിയ (62) ആണ് മരിച്ചത്. കഴിഞ്ഞ 20ന് കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു മരണം. നാഡീ സംബന്ധമായ അസുഖത്തിനു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി പോയ ഇവരെ കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മറ്റുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ഹംസ ഉള്‍പ്പടെ കുടുംബ അംഗങ്ങളായ ഏഴുപേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഖബറടക്കം ഇന്നു നടക്കും. മക്കള്‍: റഫീഖ്, അഷ്‌റഫ്, ഇഖ്ബാല്‍, ഷമീര്‍, ഫര്‍സാന, ജാസ്മിന, റസീജ. മരുമക്കള്‍: ഫാത്തിമ, മൈമൂന, സുലൈഖ, ഷബാന, ഷരീഫ, നൗഷാദ്, മുസ്ത


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.