2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

യു.പിയില്‍ ബസ് സ്റ്റാന്റില്‍ മാതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം ക്യാമറയില്‍

 

മൊറാദാബാദ്: മതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞു. യു.പിയിലെ മൊറാദാബാദില്‍ ഒരു ബസ് സ്റ്റാന്റിലാണ് സംഭവം. എട്ടു മാസം പ്രായമായ കുഞ്ഞിനെയാണ് ഒരു യുവതിയും മറ്റൊരാളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.

തിങ്കളാഴ്ചയാണ് സംഭവം. നടന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തട്ടിക്കൊണ്ടു പോകുന്നതിനു മുന്‍പ് താനുമായി ഇരുവരും അടുത്ത് ഇടപഴകിയെന്നും ബന്ധം സ്ഥാപിച്ചെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. വിശ്വാസ്യത പിടിച്ചുപറ്റി കുട്ടിക്കായി ബ്ലാങ്കറ്റും മരുന്നുകളും നല്‍കിയതായും അമ്മ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.