2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

എസ്.കെ.എസ്.എസ്.എഫ് പാലക്കാട് സര്‍ഗാലയ സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട്: എസ്.കെ.എസ്.എസ്.എഫ് പാലക്കാട് സര്‍ഗാലയ സെക്രട്ടറി ഫാസില്‍ കെ.ബി (29) വാഹനാപകടത്തില്‍ മരിച്ചു. സുപ്രഭാതം പത്രത്തിന്റെ കോയമ്പത്തൂര്‍ വിതരണക്കാരനായിരുന്നു. പത്രം കോയമ്പത്തൂരെത്തിച്ച് തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. പാലക്കാട് പിരിയാരം പള്ളിക്കുളത്താണ് വീട്.

ഭാര്യ റമീന. ഉമ്മ സുഹറാബി. സഹോദരങ്ങള്‍ ഫള്‌ലു റഹ്മാന്‍, ഇല്ല്യാസ് ഫൈസി എസ്.കെ.എസ്.എസ്.എഫ് പാലക്കാട് മേഖല പ്രസിഡന്റ് ,മുഫീദ സഹോദരി ഭര്‍ത്താവ് ഫൈസല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.