2018 January 11 Thursday
അത്യാഗ്രഹിക്ക് ഒരിക്കലും പണമില്ല
ബെന്‍ജോണ്‍സണ്‍

സഊദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം

തിരുവനന്തപുരം: സഊദി അറേബ്യയിലെ ഡവിറ്റ ആശുപത്രിയിലേയ്ക്ക് ഡയാലിസിസ് നഴ്‌സുമാര്‍ക്ക് (വനിതകള്‍) അവസരം.

യോഗ്യത: ബി.എസ്‌സി നഴ്‌സിങ്. താല്‍പര്യമുളളവര്‍ ജനുവരി 15നുമുന്‍പ് rquery.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയയ്ക്കണമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.