2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

എന്‍.ടി.എ നെറ്റ് ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം

 

ജൂണ്‍ 2019 എന്‍.ടി.എ യു.ജി.സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. എന്‍.ടി.എയുടെ വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്.

ജൂണ്‍ 20 മുതല്‍ ജൂണ്‍ 26 വരെയാണ് പരീക്ഷ നടന്നത്.

മൊത്തം 55,701 പേരാണ് നെറ്റ് യോഗ്യത നേടിയത്. ഇതില്‍ 4,756 പേര്‍ക്ക് ജെ.ആര്‍.എഫ് ലഭിച്ചു. മൊത്തം 6,81,718 പേരാണ് പരീക്ഷ എഴുതിയത്.

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം

എന്‍.ടി.എയുടെ വെബ്സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി ഫലം അറിയാം. ഇവിടെ ക്ലിക്ക് ചെയ്താല്‍ ഫലത്തിന്‍റെ ലിങ്കില്‍ എത്താം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News