2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Gallery

നേപ്പാള്‍ ഭൂകമ്പം മാറ്റിമറിച്ച ജീവിതങ്ങള്‍

കഴിഞ്ഞവര്‍ഷം 7.8 തീവ്രതയില്‍ നേപ്പാളിനെ പിടിച്ചുകുലുക്കിയ, എണ്ണായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിന്റെ നേര്‍സാക്ഷികളായി ജീവിക്കുന്ന ആയിരങ്ങള്‍. കയ്യും കാലും നഷ്ടപ്പെട്ടവര്‍, ഉറ്റവരെ കണ്ടെത്താനാവാതെ ജീവിതം തള്ളിനീക്കുന്നവര്‍, താല്‍ക്കാലിക കെട്ടിടങ്ങളില്‍ കഴിയുന്നവര്‍… ഇവര്‍ക്കിടയിലെ നാലു പേരുടെ ഭൂകമ്പാനന്തര ജീവിതം പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആലിസണ്‍ ബാസ്‌കര്‍വിലെയുടെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തപ്പോള്‍…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries