2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൂനെയില്‍ ട്രക്ക് ബാരിക്കേഡിനിടിച്ച് 17 മരണം

പൂനെ: പൂനെയില്‍ ട്രക്ക് ബാരിക്കേഡിനിടിച്ചു തകര്‍ന്ന് പതിനേഴു മരണം. പതിനഞ്ചിലേറെ പേര്‍ക്ക് പരുക്കേറ്റു. കണ്ഡാലക്കു സമീപം പൂനെ-സതാര ഹൈവേയിലാണ് അപകടമുണ്ടായത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.