2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

നവോദയ ആറാം ക്ലാസ് പ്രവേശനം:അപേക്ഷ 15വരെ

ഇപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്ക് അടുത്ത അദ്ധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം നേടാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഈമാസം 15നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സ്‌കൂള്‍ നിലകൊള്ളുന്ന ജില്ലകളിലെ കുട്ടികളെ മാത്രമേ പരിഗണിക്കുകയുള്ളു. ജനനതീയതി 2007മെയ് ഒന്നിനുമുന്‍പോ 2011 ഏപ്രിലിന് ശേഷമോ ആകരുത്. ആര്‍ക്കും പ്രായത്തില്‍ ഇളവില്ല.

ഫോമും പ്രോസ്‌പെക്റ്റസും www.navodaya.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.