2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ചെന്നൈയില്‍ യുവതിയെ തീവച്ചു കൊന്നു; പ്രേമാഭ്യര്‍ഥന നിരസിച്ചതിനെന്നു നിഗമനം

  • മാതാവിനും സഹോദരിക്കും പരുക്ക്

ചെന്നൈ: ചെന്നൈയില്‍ യുവതിയെ തീവച്ചു കൊന്നു. യുവതിയുടെ മാതാവിനും സഹോദരിക്കും പരുക്കേറ്റിട്ടുണ്ട്.

പ്രേമാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് അക്രമമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീടിന് തീവെക്കുകയായിരുന്നു.

ചെന്നൈയിലെ ആദംബക്കാമിലാണ് സംഭവം. ഇന്ദുജ എന്നു പേരുരുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പരുക്കേറ്റവര്‍ ആശുപത്രിയിലാണ്.  ഗുരുതരമായി പൊള്ളലേറ്റ സഹോദരി ഐ.സി.യുവിലാണെന്നാണ് റിപ്പോര്‍ട്ട്. മാതാവിന് 49ശതമാനമാണ് പൊള്ളലേറ്റത്.

chennei, women burned, love rejection

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.