2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 2.26 ലക്ഷം; കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 9,851 പുതിയ കേസുകള്‍, 273 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 9,851 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 226,770 ആയി. 24 മണിക്കൂറിനിടെ 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. 6,348 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

110,960 ആക്ടിവ് കേസുകളാണുള്ളത്. 109,462 കേസുകള്‍ ഭേദമായതോ, ഡിസ്ചാര്‍ജ്ജ് ചെയ്തതോ രാജ്യത്തേക്ക് തിരിച്ചു പോയതോ ആണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.