2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പൗരത്വ ബില്‍: പ്രതിഷേധം കനക്കുന്നു, അസമില്‍ കടകളടച്ചിട്ടു, ത്രിപുരയില്‍ ജനം തെരുവിലിറങ്ങി

ന്യൂഡല്‍ഹി: പൗരത്വബില്‍ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും കനത്ത പ്രതിഷേധം. അസമില്‍ വിവിധ സംഘടനകളുടെ ആഹ്വാനപ്രകാരം കടകളടച്ചിട്ടു. അതേസമയം ത്രിപുരയില്‍ ജനം തെരുവിലിറങ്ങി.

ലോക്‌സഭയിലും പ്രതിപക്ഷം കനത്ത പ്രതിഷേധമുയര്‍ത്തിയ മുസ്‌ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടി അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. പാര്‍ലമെന്റിന് പുറത്തും എം.പിമാര്‍ പ്രതിഷേധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.