2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ജമ്മുവിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു

നടപടി ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി

ജമ്മു കശ്മീര്‍: ജമ്മുവിലെ പി.ഡി.പി ഓഫിസ് സീല്‍ പൊലിസ് ചെയ്തു. മെഹബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിനു തൊട്ടു മുമ്പാണ് ഓഫീസ് സീല്‍ ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി.

അഞ്ച് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.