2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രതിപക്ഷത്തിന് നേതാവും ആദര്‍ശവുമില്ല- ആക്രമണവുമായി വീണ്ടും ബി.ജെ.പി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് ഒരു നേതാവും ഒരു ആദര്‍ശവുമില്ലെന്ന് ബി.ജെ.പി. ദേശീയ എക്‌സിക്യുട്ടിവ് മീറ്റില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കര്‍. പുതിയ ഇന്ത്യയെ സൃഷ്ടിക്കാന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 വരെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലുണ്ടാവുമെന്നുറപ്പാണ്. അതിനുള്ള കാഴ്ചപ്പാടും താത്പര്യവും അഭിനിവേശവും പ്രധാനമന്ത്രിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.