2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

പൗരത്വ ബില്‍ പാസാക്കിയാല്‍ സുപ്രിം കോടതിയിലേക്ക്- പ്രതിഷേധവുമായി ലീഗ് എം.പിമാര്‍

 

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതി ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് എം.പിമാര്‍. പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്കു സമീപം പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധം. ബില്‍ പാസാക്കിയാല്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് എം.പിമാര്‍ പ്രതികരിച്ചു.

നേരത്തെ സഭയില്‍ p .k കുഞ്ഞാലിക്കുട്ടി എം.പി അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.