2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പരിശോധിക്കുന്ന നാലെണ്ണത്തില്‍ ഒന്ന് പോസിറ്റിവ്, ആശുപത്രികളില്‍ നിറഞ്ഞു കവിയുന്നു; കൊവിഡിനോട് മല്ലടിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ ചെറുക്കാനാവാതെ ഡല്‍ഹി. പരിശോധിക്കുന്ന നാലെണ്ണത്തില്‍ ഒന്ന് പോസിറ്റിവ് എന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. ആശുപത്രികളില്‍ സ്ഥലസൗകര്യമില്ല എന്ന വെല്ലുവിളിയും ഇപ്പോള്‍ സംസ്ഥാനം നേരിടുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളേയും വൈറസ് ബാധിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റിവ് കേസുകളുള്ളത്.

കൊവിഡ് 19 രോഗികള്‍ക്കായുള്ള ആശുപത്രി കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും വിവരങ്ങല്‍ ഉള്‍പെടുത്തി ഒരു മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഡല്‍ഹി കൊറോണ എന്ന് ആപ്പ് പ്ലേ സ്‌റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.