2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം

കേരളത്തില്‍ അക്കൗണ്ട് തുറന്നില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍.ഡി.എ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്. എക്‌സിറ്റ് പോളുകളും എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. അതേസമയം കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന ബി.ജെ.പി മോഹത്തിന് തിരിച്ചടി. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തിരുവനന്തപുരത്ത് കുമ്മനം മുന്നിട്ടു നിന്നെങ്കിലും പിന്നീട് പിറകിലാവുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.