2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബാബരി കേസ്: ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി

  • വാദം നടക്കുന്നതോടൊപ്പം മധ്യസ്ഥ ശ്രമങ്ങള്‍ തുടരാം

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടേതാണ് നിര്‍ദ്ദേശം. വാദം കോള്‍ക്കല്‍ പൂര്‍ത്തിയാക്കാനായി ശനിയാഴ്ചകളിലും അധികസമയത്തും കോടതി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാദം തുടരുന്നതിനിടെ സമാന്തര മധ്യസ്ഥ ശ്രമങ്ങള്‍ തുടരാനും കോടതി അനുമതി നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.