2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

പുല്‍വാമയില്‍ ഭീകരരുടെ വെടിവെപ്പില്‍ ഒരു സിവിലിയന്‍ കൂടി മരിച്ചു

രണ്ടു ദിവസത്തിനിടെ മൂന്ന് സിവിലിയര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരരുടെ വെടിവെപ്പില്‍ ഒരു സിവിലിയന്‍ കൂടി കൊല്ലപ്പെട്ടു. നാല്‍പത് വയസ്സുകാരനായ മന്‍സൂര്‍ അഹമദ് ലോണ്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി അവന്തിപ്പുരയില്‍ ആയിരുന്നു വെടിവെപ്പ്. മൂന്നു ദിവസത്തിനിടെ ഭീകരരാല്‍ കൊല്ലപ്പെടുന്ന മൂന്നമത്തെയാളാണ് മന്‍സൂര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News