2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഓഹരി വിപണിയില്‍ ഇന്നും റെക്കോര്‍ഡ് തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു. 37,000 കടന്ന സെന്‍സെക്‌സ് 37, 014.65ലെത്തി നില്‍ക്കുകയാണ്. എക്കാലത്തേയും മികച്ച നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. പതിനൊന്നായിരം കടന്ന നിഫ്റ്റി 11, 172.20ത്തിലാണ് ഇപ്പോഴുള്ളത്.

ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും ജി.എസ്.ടി കൗണ്‍സില്‍ ഉല്‍പന്നങ്ങളുടെ നികുതി കുറച്ചതും വിപണിക്ക് തുണയായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.