2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

റെക്കോഡില്‍ തൊട്ട് തുടങ്ങി ഓഹരി വിപണി

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്‌സ് 62 പോയന്റ് ഉയര്‍ന്ന് 36887ലും നിഫ്റ്റി 7 പോയന്റ് നേട്ടത്തില്‍ 11141ലുമാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണികിളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും ജി.എസ്.ടി കൗണ്‍സില്‍ ഉല്‍പന്നങ്ങളുടെ നികുതി കുറച്ചതും വിപണിക്ക് തുണയായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.