2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചരിത്ര വിധി – അഭിഷേക് സിങ്‌വി

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടേത് ചരിത്ര വിധിയാണെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി. പല പ്രധാന നിര്‍ദേശങ്ങളും വിധിയിലുണ്ട്. പ്രോടേം സ്പീക്കര്‍ക്ക് കീഴില്‍ നാളെ വൈകീട്ട് നാലിന് വിശ്വാസവോട്ട് നേടണമെന്നതാണ് അതില്‍ പ്രധാനം. വിശ്വാസ വോട്ടിന് മുമ്പായി എല്ലാ എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നും വോട്ടെടുപ്പ് വരെ നയപരമായ ഒരു തീരുമാനവും യെദിയൂരപ്പ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്ന കോടതി നിര്‍ദ്ദേശം ഏറെ ശ്രദ്ധേയമാണെന്നും  സിങ്‌വി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.