2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ല- കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: യെദ്യൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് കെ.സി വേണുഗോപാല്‍. നടപടി ഭരണാഘടനാ വിരുദ്ധമാണെന്ന്  അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസും ജെ.ഡി.എസും രാജ്ഭവനില്‍ പ്രതിഷേധിക്കുകയാണ്. രാജ്ഭവനില്‍ ശക്തമായ പൊലിസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. 16,000ഓളം പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.

ഇന്നു രാവിലെ ഒമ്പതു മണിക്കാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.