2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ഉപതെരഞ്ഞെടുപ്പ്: ഫുല്‍പുര്‍ ഗൊരഖ്പുര്‍ വോട്ടെണ്ണല്‍ തുടങ്ങി

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗൊരഖ് പുര്‍, ഫുല്‍പുര്‍ ലോക്‌സഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി.  ആദ്യഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഗൊരഖ് പൂരില്‍ ബി.ജെ.പി.യുടെ ഉപേന്ദ്ര ദത്ത് ശുക്ലയാണ് മുന്നില്‍. അതേസമയം , ഫുല്‍പൂരില്‍ സമാജ് വാദി പാര്‍ട്ടിയുടെ നാഗേന്ദ്ര പട്ടേലാണ് മുന്നേറുന്നത്.

ഉച്ചയോടെ ഫലം അറിയാനാവുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.